അമ്മയേയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: (www.kvartha.com 16.05.2018) അമ്മയേയും കുഞ്ഞിനെയും വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍ - വട്ടക്കുളം കവുപ്ര മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര (27) മകള്‍ അമേഗ (ആറ്) എന്നിവരെയാണു മുറിക്കകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ വാതില്‍ പൊളിച്ചു തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother and daughter burnt to death in house, Malappuram, News, Local-News, Police, Case, Burnt to death, Probe, Kerala, Obituary.
Keywords: Mother and daughter burnt to death in house, Malappuram, News, Local-News, Police, Case, Burnt to death, Probe, Kerala, Obituary.
Powered by Info News For You

Comments
Post a Comment