ചുഴലി കൊടുങ്കാറ്റ്; ഒമാനിലും യെമനിലും അതീവ ജാഗ്രത

സലാല: (www.kvartha.com 23.05.2018) അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലി കൊടുങ്കാറ്റായി മാറി. ഒമാനിലും യെമനിലും അതീവ ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെൻ്റർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

Gulf, Oman, Yemen, Cyclone

സലാലയിൽ നിന്നും ആയിരം കിലോ മീറ്റർ അകലെ അറബിക്കടലിലാണിപ്പോൾ ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയോ ശനിയാഴ്ച രാവിലെയോടെയോ ചുഴലിക്കാറ്റ് തീരപ്രദേശങ്ങളിൽ വീശിയടിക്കുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A low pressure weather system has caused a tropical cyclone over the Arabian Sea and is expected to intensify in the coming days, Oman's meteorology department said in a statement.


Keywords: Gulf, Oman, Yemen, Cyclone 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?