ഉറക്കത്തില്‍ പാമ്പ് കൊത്തിയതറിയാതെ മകള്‍ക്ക് മുലപ്പാല്‍ നല്‍കി; അമ്മയും കുട്ടിയും മരിച്ചു
ലഖ്‌നൗ: (www.kvartha.com 26.05.2018) പാമ്പിന്‍ വിഷമേറ്റ് അമ്മയും കുട്ടിയും മരിച്ചു. ഉറക്കത്തില്‍ പാമ്പ് കടിച്ചതറിയാതെ കുട്ടിയെ പാലൂട്ടിയ അമ്മയും പാല്‍ കുടിച്ച കുട്ടിയുമാണ് മരിച്ചത്. യുപിയിലാണ് സംഭവം.
മൂന്ന് വയസുണ്ട് മരിച്ച കുട്ടിക്ക്. വ്യാഴാഴ്ച രാത്രി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയേയും മകളേയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പാമ്പിനെ തൊട്ടടുത്ത മുറിയില്‍ നിന്ന് കുടുംബാംഗങ്ങള്‍ കണ്ടെത്തിയിരുന്നു. എങ്കിലും അത് രക്ഷപ്പെട്ടു.
അപകട മരണമെന്ന നിലയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയില്‍ മുന്നൂറോളം പാമ്പ് വര്‍ഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ അറുപതും ഉഗ്ര വിഷമേറിയതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: An Indian woman who was bitten by a snake in her sleep and unknowingly breastfed poisoned milk to her daughter has died along with the child, police said Friday.
Keywords: National, Snake, Death

Powered by Info News For You

Comments
Post a Comment