ഇവിടെ ക്ഷേത്രം പണിയും; സെന്റ് സ്റ്റീഫന്‍സ് കോളേജ് ദേവാലയത്തിലെ വാതിലില്‍ വര്‍ഗീയ കുറിപ്പുകള്‍
ഡല്‍ഹി: (www.kvartha.com 06.05.2018) ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജ് ദേവാലയത്തിന്റെ വാതിലില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന കുറിപ്പുകള്‍. ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ദേവാലയത്തിന്റെ വാതിലില്‍ പെയിന്റ് കൊണ്ട് എഴുതിയിട്ടുണ്ട്. ഓം അടയാളവും ദേവാലയത്തിലെ കുരിശില്‍ ഞാന്‍ നരകത്തില്‍ പോകുമെന്ന എഴുത്തും കണ്ടതായി സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് സായ് ആഷിര്‍വാദ് പറഞ്ഞു.
എന്നാല്‍ ശനിയാഴ്ച എഴുത്തുകള്‍ മായ്ച്ച് കളഞ്ഞു. ഏപ്രില്‍ 28 മുതല്‍ കോളേജ് അവധിയാണ്. പ്രിന്‍സിപ്പാള്‍ ജോണ്‍ വര്‍ഗീസ് സംഭവത്തോട് പ്രതികരിച്ചില്ല.
ക്യാമ്പസുകളില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തി വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. സമാനമായ എഴുത്തുകള്‍ തന്നെയാണ് അലിഗഡ് യൂണിവേഴ്സിറ്റിയിലും കണ്ടെത്തിയതെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോക്കി ടുസീഡ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "There is an attempt to divide students of the country along religious lines. The same script of Aligarh Muslim University is playing out here as well," News18 quoted Delhi University Students' Union (DUSU) president Rocky Tusseed as saying.
Keywords: National, Delhi, Politics,

Powered by Info News For You

Comments
Post a Comment