മധ്യപ്രദേശില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
ഭോപ്പാല്‍: (www.kvartha.com 06.05.2018) മധ്യപ്രദേശില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്.
സംഭവത്തില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ കളക്റ്റര്‍, മുകേഷ് താക്കൂര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Madhya pradesh, Bhoppal, News, Women, Abuse, Case, BJP Workers, Gang abuse in Madhya Pradesh: Case registered against 2 BJP workers

Powered by Info News For You

Comments
Post a Comment