മരംവെട്ടുകാരന് വവ്വാലിന്റെ കടിയേറ്റു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഡിസ്ചാര്‍ജ് വാങ്ങി സ്ഥലംവിട്ടു
കാസര്‍കോട്: (www.kvartha.com 24.05.2018) വവ്വാലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് മരംവെട്ടുകാരനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ക്കകം കടിയേറ്റയാള്‍ ഡിസ്ചാര്‍ജ് വാങ്ങി സ്ഥലംവിട്ടു. കാസര്‍കോട് ജില്ലയിലാണ് സംഭവം. കളനാട് സ്വദേശിയായ ഹസൈനാറിനാണ് (76) വവ്വാലിന്റെ കടിയേറ്റത്.
കവുങ്ങ് വെട്ടിയ ശേഷം അതിനകത്തുണ്ടായിരുന്ന വവ്വാലിനെ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. പരിക്കേറ്റ ഹസൈനാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹസൈനാര്‍ മണിക്കൂറുകള്‍ക്കകം സ്വയം ഡിസ്ചാര്‍ജ് വാങ്ങി പോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Bite, hospital, Discharged, Woodcutter, Bat, Trending, Bat bite woodcutter in kasargod

Powered by Info News For You

Comments
Post a Comment