തിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ഇനി ബീഫ് നല്‍കില്ല

തിരുവനന്തപുരം: (www.kvartha.com 09.05.2018) തിരുവനന്തപുരം മൃഗശാലയില്‍ ഇനി മൃഗങ്ങള്‍ക്ക് ബീഫ് നല്‍കില്ലെന്ന് അധികൃതര്‍. ജില്ലയില്‍ കുളമ്പുരോഗം പടരുന്നുവെന്ന മമൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ബീഫ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോഴിയിറച്ചിയും ആട്ടിറച്ചിയും പകരമായി മെനുവിലുള്‍പ്പെടുത്തും.

നിലവില്‍ മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പുറത്തുനിന്നുള്ള ഭക്ഷണത്തിലൂടെ രോഗണുക്കള്‍ പകരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും മൃഗശാല സൂപ്രണ്ട് അറിയിച്ചു.

Kerala, Thiruvananthapuram, News, Beef, animals, Zoo, Food, Disease, Neveer feed beef for animals in thiruvananthapuram zoo henceforth.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Beef, animals, Zoo, Food, Disease, Neveer feed beef for animals in thiruvananthapuram zoo henceforth.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?