കാത്തിരിക്കൂ, യെദ്യൂരപ്പ അഞ്ചു വര്‍ഷം തികച്ചും ഭരിക്കും: സദാനന്ദ ഗൗഡ
ബംഗുളൂരു: (www.kvartha.com 19.05.2018) വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടക ഭരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ പറഞ്ഞു. 4.30 വരെ കാത്തിരിക്കൂ, ഞങ്ങള്‍ വിജയിക്കും. യെദ്യൂരപ്പ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായി ഭരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസും, ബിജെപിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നാല് മണിക്ക് വിധാന്‍ സൗദയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, News, Trending, Politics, B.S.Yeddyurappa, Congress, BJP, BJP leader Sadananda Gowda says Congress and JDS MLAs will ‘certainly’ vote for BJP.

Powered by Info News For You

Comments
Post a Comment