സന്ദേശ് ജിങ്കന് അഞ്ചുകോടിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി കൊല്‍ക്കത്ത; പണം വേണ്ട തനിക്ക് ബ്ലാസ്റ്റേര്‍സ് ആരാധകരുടെ സ്‌നേഹം മതിയെന്ന് മഞ്ഞപ്പടയുടെ കപ്പിത്താന്‍
കൊച്ചി: (www.kvartha.com 04.05.2018) പണച്ചാക്കിട്ടു പിടിക്കാനിറങ്ങിയ കൊല്‍ക്കത്തയുടെ മോഹനവാഗ്ദാനത്തിന് മുന്നിലും കേരളാ ബ്ലാസ്റ്റേര്‍സ് പ്രതിരോധതാരം സന്ദേശ് ജിങ്കന്റെ കണ്ണ് മഞ്ഞളിച്ചില്ല. അഞ്ചുകോടിയുടെ വമ്പന്‍ ഓഫറുമായി വന്ന കൊല്‍ക്കത്തയോട് ബ്ലാസ്‌റ്റേര്‍സില്‍ തുടരാനാണ് താല്പര്യം എന്ന് താരം അറിയിച്ചു.
നേരത്തെ തന്നെ കൊല്‍ക്കത്ത വമ്പന്‍ ഓഫറുമായി താരത്തിനു പിന്നാലെ കൂടിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജിങ്കന്‍ തനിക്ക് ലഭിച്ച ഓഫറിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഐ എസ് എല്ലിന്റെ തുടക്കം മുതല്‍ ഞാന്‍ ഹൃദയത്തോടൊപ്പം ചേര്‍ത്തു വെച്ച പേരാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മലയാളി ആരാധകരുടെ സ്നേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഈ സ്നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് പോകാന്‍ തനിക്ക് കഴിയില്ല'- ജിങ്കന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Sports, Football, Football Player, Kerala Blasters, Offer, ATK, Sandhesh Jhingan, Sandhesh Jhingan rejects Huge offer From ATK

Powered by Info News For You

Comments
Post a Comment