തീയറ്ററില്‍ ബാലപീഡനം, പീഡനത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യം ചാനല്‍ പുറത്തുവിട്ടു, ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു,പീഡിപ്പിച്ചത് ബെന്‍സ് കാറിലെത്തിയാള്‍
തിരൂര്‍:(www.kvartha.com 12/05/2018) തീയറ്ററില്‍ ബാലപീഡനം. ഇതു സംബന്ധിച്ചുള്ള സി സി ടി വി ദൃശ്യം ചാനല്‍ പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. മലപുറം തിരൂരിലെ ഒരു തിയറ്ററിലാണ് സംഭവം. 10 വയസില്‍ താഴെ പ്രായമുള്ള പെണ്‍ക്കുട്ടിയാണ് പീഡനത്തിനിരയായത്. കൂടെയുണ്ടായ സ്ത്രീയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് ദൃശ്യത്തില്‍ നിന്നു തന്നെ വ്യക്തമായിട്ടുണ്ട്.സിനിമ തുടങ്ങിയ ശേഷം അയാളുടെ കൈകള്‍ കുഞ്ഞുപെണ്‍കുട്ടിയുടെയും, കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെയും അവയവങ്ങളിലൂടെ സഞ്ചരിച്ചു.
ഏപ്രില്‍ 18ന് നടന്ന സംഭവത്തില്‍ ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യം ചാനലിന് നല്‍കിയത്. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചയാള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. കെ എല്‍ 46 ജി 240 എന്ന നമ്പറിലുള്ള പീഡിപ്പിച്ചത് ബെന്‍സ് കാറിലാണ് ഇയാള്‍ തിയറ്ററില്‍ എത്തിയത്. സംഭവം വിവാദമായതോടെ ചങ്ങരംകുളം പോലീസ് കോസെടുക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച്ചയുണ്ടായതായി മലപുറം എസ് പി സമ്മതിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:News, Malappuram, Kerala, Molestation, Police, Complaint, CCTV,Molestation in theatre; police filed case
Keywords:News, Malappuram, Kerala, Molestation, Police, Complaint, CCTV,Molestation in theatre; police filed case
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment