കറുത്തഭൂതമായി പരിക്ക്; കാര്‍വഹാലിന് ലോകകപ്പ് നഷ്ടപ്പെട്ടേക്കും
മാഡ്രിഡ്: (www.kvartha.com 28.05.2018) ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തില്‍ പരിക്കേറ്റ സ്പാനിഷ് താരം കാരവഹാലിന് ലോകകപ്പ് നഷ്ടമായേക്കും. ലിവര്‍പൂള്‍ താരം സലാഹിന് പരിക്കേറ്റതിനു പിന്നാലെയാണ് മത്സരത്തിന്റെ 30-ാം മിനിറ്റില്‍ കാര്‍വഹാലിന് പരിക്കേറ്റത്. കണ്ണീരോടുകൂടിയാണ് കാര്‍വഹാല്‍ മൈതാനം വിട്ടത്.
നേരത്തെ സ്‌പെയിനിന്റെ 23 അംഗ സാധ്യതാ ടീമില്‍ കാര്‍വഹാല്‍ ഇടംപിടിച്ചിരുന്നു. പരിക്കേറ്റ കാര്‍വഹാലിന് പകരം ആഴ്‌സനലിന്റെ ഹെക്ടര്‍ ബെല്ലറിന്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 23 അംഗ ടീമിലിടംലഭിക്കാതെ പോയ ബാഴ്‌സലോണയുടെ സെര്‍ജിയോ റോബര്‍ട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോഫ്രാന്‍ എന്നിവരെയും കാര്‍വഹാലിന്റെ വിടവിലേക്ക് പരിഗണിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fifa, World Cup, Real Madrid, Football, Football Player, Injured, Injury; Carvajal Me miss Fifa World cup.

Powered by Info News For You

Comments
Post a Comment