തിരൂരില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; പിന്നില്‍ മുസ്ലിംലീഗെന്ന് സിപി എം
തിരൂര്‍: (www.kvartha.com 10.05.2018) പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി പി എം ആരോപണം. തൗഫീര്‍, അഹ്‌സാഹ് എന്നിവര്‍ക്കാണ് കഴിഞ്ഞിവസം വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞദിലസം രാത്രി ഒമ്പതോടെ പത്തോളം ആളുകളുള്ള സംഘമാണ് ഇരുവരെയും വെട്ടിയത്. സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, Tirur, News, Politics, Stabbed, CPM, IUML, Allegation, CPM workers Stabbed incident; CPM Allegates IUML Behind The Action

Powered by Info News For You

Comments
Post a Comment