മോശം ആരോഗ്യം; ലാലുപ്രസാദ് യാദവിന് ജാമ്യം

റാഞ്ചി: (www.kvartha.com 11.05.2018) തടവുശിക്ഷയനുഭവിക്കുന്ന ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് കോടതി ജാമ്യമനുവദിച്ചു. ഝാര്‍ഖണ്ഡ് ഹൈകോടതിയാണ് കാലിത്തീറ്റ കുംഭകോണം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുവിന് ആറ് ആഴ്ചത്തെ താല്‍കാലിക ജാമ്യം അനുവദിച്ചത്. മോശം ആരോഗ്യം പരിഗണിച്ചാണ് കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.

ഇപ്പോള്‍ മകന്റെ കല്യാണത്തിനായി പരോളിലിറങ്ങിയിട്ടുള്ള ലാലു പട്‌നയിലാണുള്ളത്. മെയ് 12നാണ് മകന്‍ തേജ് പ്രതാപിന്റെ വിവാഹം.

National, News, Jharkhand, Ranchi, Lalu prasad yadav, Bail, Court, Lalu Prasad gets 6-week provisional bail from Jharkhand High Court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Jharkhand, Ranchi, Lalu prasad yadav, Bail, Court, Lalu Prasad gets 6-week provisional bail from Jharkhand High Court


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?