ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം; കോടതിയില്‍ ഹാജരാക്കാന്‍ ഇറക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു

പാലക്കാട്: (www.kvartha.com 25.05.2018) ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ പന്ത്രണ്ട് വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളാണ് കോടതിയില്‍ ഹാജരാക്കാന്‍ ഇറക്കുന്നതിനിടെ ഓടിരക്ഷപെട്ടത്.


വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് ഷോളയൂര്‍ പോലീസ് പ്രതിയെ ഹാജരാക്കാന്‍ മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ എത്തിയത്. പോലീസ് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഓടിപ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Molestation, palakkad, Accused, Arrest, Court, Escaped, Molestation accused escaped. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?