ഇന്ത്യയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണം രക്ഷിതാക്കള്‍; ബി ജെ പി എം എല്‍ എ

ബല്ല്യ: (www.kvartha.com 01.05.2018) ഇന്ത്യയില്‍ പീഡനം വര്‍ദ്ധിക്കുന്നതിന്റെ കാരണം പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണെന്ന് ഉത്തര്‍പ്രദേശ് ബി ജെ പി എം എല്‍ എ സുരേന്ദ്ര സിംഗ് പറഞ്ഞു. പെണ്‍കുട്ടികളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാഹചര്യമൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ 15 വയസുവരെ അനുസരണയോടെ വളര്‍ത്തണം. എന്നാല്‍ അവരെ ഒരു നിയന്ത്രണവുമില്ലാതെ ചുറ്റിക്കറങ്ങാന്‍ രക്ഷിതാക്കള്‍ അനുവദിക്കുകയാണ്. ഇതാണ് രാജ്യത്ത് പീഡനങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമെന്നും സുരേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി.

National, News, Uttar Pradesh, Molestation, BJP, MLA, Parents, Statement, National, News, Uttar Pradesh, Molestation, BJP, MLA, Parents, statement, Parents responsible for rape incidents: UP BJP MLA

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Uttar Pradesh, Molestation, BJP, MLA, Parents, Statement, National, News, Uttar Pradesh, Molestation, BJP, MLA, Parents, statement, Parents responsible for rape incidents: UP BJP MLA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?