ഉന്നാവോ ബലാത്സംഗം; എം എല്‍ എ പെണ്‍കുട്ടിയെ പീഡിപ്പിച്ചിതായി സി ബി ഐ സ്ഥിരീകരണം
ലക്‌നൗ: (www.kvartha.com 11.05.2018) ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗകേസില്‍ എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് സി ബി ഐയുടെ സ്ഥിരീകരിച്ചു.
കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിന് കുല്‍ദിപിന്റെ വസതിയില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് സി ബി ഐ വ്യക്തമാക്കി. സഹായിയെ കാവലിന് നിര്‍ത്തിയാണ് കുല്‍ദീപ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ എം എല്‍ എയുടെ വീട്ടിലെത്തിച്ചത്. പിന്നീട് എം എല്‍ എയും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uttar Pradesh, Lucknow, News, Abuse, MLA, Girl, National, CBI, Report, Unnao rape case: CBI confirms BJP MLA Kuldeep Singh Sengar's role

Powered by Info News For You

Comments
Post a Comment