സലാഹിന്റെ ഈജിപ്ത് സ്വന്തം ഗ്രൂപ്പിലെ എതിരാളി; പക്ഷേ സുവാരസിന് അതൊന്നും തടസമല്ല; സലാഹ് എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ഉറുഗ്വേ താരം

മോണ്ടിനെഗ്രോ: (www.kvartha.com 28.05.2018) ഇതാണ് കാല്‍പ്പന്തുകളിയുടെ മഹത്വം. വീറും വാശിയും നിറയുന്ന ലോകകപ്പിന്റെ ഗോദയില്‍ സ്വന്തം ഗ്രൂപ്പില്‍ മത്സരിക്കുന്ന ഈജിപ്തിന്റെ പ്രധാന താരമാണ് സലാഹ്. സലാഹിന്റെ അഭാവം തങ്ങളടക്കമുള്ള ഗ്രൂപ്പിലെ മറ്റുടീമുകള്‍ക്ക് ഏറെ ഗുണകരമാവും. എന്നിട്ടും സലാഹിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്നാശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉറുഗ്വേ സൂപ്പര്‍ താരം ലൂയി സുവാരസ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് മുമ്പേ സലാഹ് സുഖം പ്രാപിക്കട്ടെയെന്നാണ് സുവാരസിന്റെ ആശംസ.

ഗ്രൂപ്പ് എയില്‍ സലാഹിന്റെ ഈജിപ്തും സുവാരസിന്റെ ഉറുഗ്വേയും കൂടാതെ സൗദി അറേബ്യയും ആതിഥേയരായ റഷ്യയുമാണ് മാറ്റുരക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fifa, World Cup, Football, Football Player, Egypt, Mo Salah, Luiz Suarez, Tweet, Injury, Luis Suarez wishes Mohamed Salah all the best after Ramos foul. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?