ഇനിയേസ്റ്റ ഇനി ജപ്പാനില്‍; ജെ-ലീഗ് ഏഷ്യ മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് കറ്റാലന്‍ ഇതിഹാസം

ടോക്കിയോ: (www.kvartha.com 25.05.2018) ബാഴ്‌സലോണയ്ക്ക് വേണ്ടി മൈതാനത്ത് ഫുട്‌ബോള്‍ വസന്തത്തിന്റെ സൗരഭ്യം പരത്തിയ ആന്ദ്രെ ഇനിയേസ്റ്റയെന്ന എണ്ണയിട്ട യന്ത്രം ഇനി ജപ്പാനീസ് ക്ലബ്ബ് വിസല്‍ കോബിക്ക് വേണ്ടി ബൂട്ടണിയും.

ടീം ഉടമ ഹിരോഷി മികിതാനിയാണ് ടോക്കിയോയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇനിയേസ്റ്റയ്ക്ക് ജേഴ്‌സി കൈമാറി നാടകീയ ട്രാന്‍ഫറിലൂടെ ജപ്പാനീസ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്.

Sports, Football, Football Player, News, Japan, Tokyo, J-League, Iniesta, Barcelona legend Iniesta signs with Japanese club Kobe

ജെ-ലീഗ് ഏഷ്യ മുഴുവന്‍ വ്യാപിപിക്കാനാവുമെന്ന പ്രതീക്ഷയിലാണു താനെന്ന് ഇനിയേസ്റ്റ പറഞ്ഞു. നിലവില്‍ ജര്‍മനിയുടെ സ്ട്രൈക്കര്‍ ലൂകാസ് പൊഡോള്‍സ്‌കി പടിഞ്ഞാറന്‍ ജപ്പാനിലെ ഒരു ക്ലബിനു വേണ്ടി കളിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Japan, Tokyo, J-League, Iniesta, Barcelona legend Iniesta signs with Japanese club Kobe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?