കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും യുഎ ഇയില്‍ വിലക്ക്
ദുബൈ: (www.kvartha.com 29.05.2018) കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും യുഎ ഇയില്‍ വിലക്ക്. നിപ വൈറസ് ബാധയെ തുടര്‍ന്നാണ് വിലക്ക്. കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി.
14 പേരാണ് നിപ വൈറസ് ബാധിച്ച് കേരളത്തില്‍ ഇതുവരെ മരിച്ചത്. ലോകാരോഗ്യ സംഘടന നല്‍കിയ വിവരങ്ങളുടേയും പ്രസിദ്ധീകരണ കുറിപ്പുകളുടേയും അടിസ്ഥാനത്തിലാണ് തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ നിപ വൈറസ് ബാധ സംബന്ധിച്ച് കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാവലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. മാമ്പഴം, ഈന്തപ്പഴം, വാഴപ്പഴം എന്നിവയാണ് വാവലുകളുടെ ഇഷ്ട ഭക്ഷണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Following the outbreak of the Nipah virus in the southern part of India, particularly Kerala, the UAE, as part of preventive measures, has banned the import of fruits and vegetables from the state.
Keywords: Gulf, UAE, Nipah

Powered by Info News For You

Comments
Post a Comment