മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്കിട്ട യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 22.05.2018) മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്കിട്ട യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മുഖര്‍ജി നഗറിലാണ് സംഭവം. സുഹൃത്തുമായി വഴക്കിട്ട 24 കാരിയായ യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

വിരുന്ന് വീട്ടിലേക്ക് സുഹൃത്തിനൊപ്പമെത്തി അവിടെ നിന്നും മദ്യപിച്ച യുവതി സുഹൃത്തിനോട് വഴക്കിടുകയും തുടര്‍ന്ന് കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. മരണത്തില്‍ ദുരൂഹതയുളളതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

National, New Delhi, News, Death, Suicide, Girl Friend, Liquor, Building, Women suicide in new delhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Death, Suicide, Girl Friend, Liquor, Building, Women suicide in new delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?