പോലീസ് സ്‌റ്റേഷന് സമീപമുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; മൂന്നുകിലോ സ്വര്‍ണ്ണവും മൂന്ന് കിലോ വെള്ളിയും രണ്ട ലക്ഷം രൂപയും മോഷണം പോയി
കോഴിക്കോട്: (www.kvartha.com 18.05.2018) പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കൊടുവള്ളിയിലാണ് സംഭവം. മോഷണത്തില്‍ മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും കളവു പോയി. കൊടുവള്ളി വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വന്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍ഭാഗത്ത് ചുവര്‍ തുരന്നാണ് മോഷടാവ് അകത്തുകടന്നത്
ജ്വല്ലറിക്കകത്തെ സി സി ടി വി തകര്‍ക്കപ്പെട്ട നിലയിലാണ്. പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Robbery, Thief, Police station, Jewellery, Kozhikode; Robbery in jewellery

Powered by Info News For You

Comments
Post a Comment