കെവിന്റെ കൊലപാതകം: പോലീസിന്റേയോ മറ്റോ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ എല്ലാരും കൂടി സര്‍ക്കാരിനെതിരെ 'ഒലത്തിക്കൊണ്ടുവരും'; ഞാന്‍ ഇങ്ങനെ പറഞ്ഞെന്നു തന്നെ നിങ്ങള്‍ വാര്‍ത്തയാക്കണം: എം എം മണി
തിരുവനന്തപുരം: (www.kvartha.com 29.05.2018) കെവിന്റെ കൊലപാതകത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും മനപ്പൂര്‍വം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് വൈദ്യുതക മന്ത്രി എം എം മണി. എല്‍ഡിഎഫ് കാലത്തെ ചെറിയ വീഴ്ചകള്‍ പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസിന്റേയോ മറ്റോ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ ഉടനെ ഒലത്തിക്കൊണ്ടുവരും. ഞാന്‍ ഇങ്ങനെ പറഞ്ഞെന്നു തന്നെ നിങ്ങള്‍ കൊടുക്കണം, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് മോഷണമോ വ്യഭിചാരമോ നടന്നാലും ഒരു പ്രശ്‌നവുമില്ല. പോലീസ് അതിക്രമത്തിന്റെ മഹാത്മ്യം പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Murder, Police, Minister, MM Mani, Police, Mistake, Kevin's murder; MM Mani justifies police mistake
Powered by Info News For You

Comments
Post a Comment