തൂത്തുക്കുടി സ്റ്റെറിലൈറ്റ് ഇന്‍ഡസ്ട്രിയുടെ വിപുലീകരണം കോടതി സ്‌റ്റേ ചെയ്തു
തൂത്തുക്കുടി: (www.kvartha.com 23.05.2018) തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ മൈനിങ് ഇന്‍ഡസ്ട്രിയുടെ വിപുലീകരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്‍ഡസ്ട്രിയുടെ പുതിയ കോപ്പര്‍ സ്‌മെല്‍ട്ടറിന്റെ വിപുലീകരണമാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് സ്‌റ്റേ ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കോപ്പര്‍ വിപുലീകരണത്തിനെതിരെ നടന്ന സമരത്തിനുനേരെ ചൊവ്വാഴ്ച്ചയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്ലാന്റ് സമീപപ്രദേശങ്ങളില്‍ ജലമലിനീകരണത്തിനും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുവെന്ന് ആരോപിച്ചാണ് ജനകീയ സമരം നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Tamilnadu, News, Court, Stay order, High Court, Thoothukudy, Industry, Thoothukudy; Madras High Court Stays Sterlite's Expansion Plan, Halts Setup of New Copper Smelter

Powered by Info News For You

Comments
Post a Comment