വേദിയില്‍ കര്‍' നാടകം' കുമാര സംഭവം തുടരുന്നു ...
കാര്‍ട്ടൂണ്‍: നവാസ് കോണോംപാറ
(www.kvartha.com 16.05.2018) കര്‍ണ്ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇനി ഗവര്‍ണറിലേക്കാണ് കര്‍ണ്ണാടക ഉറ്റു നോക്കുന്നത്. 37 സീറ്റ് കിട്ടിയ ജെ ഡി എസിനെ 78 സീറ്റ് കിട്ടിയ കോണ്‍ഗ്രസ് അധികാര കസേരയിലേക്ക് ഉയര്‍ത്തുന്ന നാടകീയ കാഴ്ചയാണ് കര്‍ണാടകയില്‍ കാണാന്‍ കഴിഞ്ഞത്.
ജെ.ഡി.എസ് -കോണ്‍ഗ്രസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയും അധികാര കസേരയിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ട്. മുന്‍ ആര്‍ എസ് എസ് നേതാവായ ഗവര്‍ണര്‍ വജൂ ഭായ് വാലയെ കൊണ്ട് കാര്യങ്ങള്‍ ബി ജെ പിക്കനുകൂലമാക്കാനും അണിയറയില്‍ ബി.ജെ.പി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Politics, Assembly Election, Trending, Karnataka, Congress, BJP, Cartoon, Cartoon about Karnataka election-by Navas Konompara.

Powered by Info News For You

Comments
Post a Comment