കോണ്‍ഗ്രസിന് ഒരു സ്വതന്ത്ര എംഎല്‍എയുടെ കൂടി പിന്തുണ
ബംഗളൂരു: (www.kvartha.com 17.05.2018) ആര്‍ക്കും കേവല ഭൂരിപക്ഷം തികയാതെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജനതാദള്‍ സഖ്യത്തിന് ഒരു സ്വതന്ത്ര എംഎല്‍എയുടെ കൂടി പിന്തുണ. റാണെബെന്നൂരില്‍ നിന്ന് ജയിച്ച കര്‍ണാടക പ്രഗ്ന്യവന്ത ജനതാപാര്‍ട്ടി (കെപിജെപി) എംഎല്‍എ ആര്‍ ശങ്കറാണ് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം വിജയനഗറില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിംഗ് ബിജെപി പക്ഷത്തേക്ക് പോയി. ഇതോടെ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയായി.
എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് ബിജെപി നേതാവ് ഈശ്വരപ്പയ്‌ക്കൊപ്പം യെദ്യൂരപ്പയുടെ ഓഫീസിലെത്തി ആര്‍ ശങ്കര്‍ പിന്തുണ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ തികച്ചും നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ശങ്കര്‍ കോണ്‍ഗ്രസ് ഓഫീസിലെത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. താന്‍ ബിജെപിക്കൊപ്പമല്ലെന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ശങ്കര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, News, Karnataka, Election, Politics, Congress, Karnataka: Independent MLA To Support Congress.

Powered by Info News For You

Comments
Post a Comment