ബി ജെ പി പിന്‍വാങ്ങി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാര്‍ സ്പീക്കര്‍

ബംഗളൂരു: (www.kvartha.com 25.05.2018) വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനുമുന്നോടിയായി കോണ്‍ഗ്രസ് - ജെ!ഡിഎസ് സഖ്യത്തിന്റെ ആത്മവിശ്വാസമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെയാണിത്. ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

Kumaraswamy to face floor test shortly, Congress’ Ramesh Kumar unanimously elected Speaker, Bangalore, News, Karnataka, Resignation, BJP, Congress, Trending, National

മു​ന്ന​ണി ദുർ​ബ​ല​മാ​ക്കാ​നു​ള്ള ബി.​ജെ.​പി ശ്ര​മ​ത്തെ പ്ര​തി​രോ​ധി​ച്ച് ഒൻ​പ​ത് ദി​വ​സ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ഡം​ബര ഹോ​ട്ട​ലിൽ ക​ഴി​യു​കയായിരുന്ന കോൺ​ഗ്ര​സ്, ജെ.​ഡി.​എ​സ് എം.​എൽ.​എ​മാർ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മൂന്ന് ബസുകളിലായാണ് സ​ഭ​യി​ലെത്തിയത്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​ജെ.​പി സർ​ക്കാർ ഭൂ​രി​പ​ക്ഷം ക​ണ്ടെ​ത്താ​നാ​കാ​തെ രാ​ജി​വ​ച്ച​തി​നെ തു​ടർ​ന്ന് മെയ് 17നാ​ണ് ഗ​വർ​ണർ വാ​ജു​ഭാ​യ് വാല കു​മാ​ര​സ്വാ​മി​യെ സർ​ക്കാ​രു​ണ്ടാ​ക്കാൻ ക്ഷ​ണി​ച്ച​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kumaraswamy to face floor test shortly, Congress’ Ramesh Kumar unanimously elected Speaker, Bangalore, News, Karnataka, Resignation, BJP, Congress, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?