കെവിന്‍ കൊലപാതകക്കേസ്: യൂണിറ്റ് സെക്രട്ടറിയടക്കം രണ്ട് പ്രതികളെയും ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി
കോട്ടയം: (www.kvartha.com 28.05.2018) പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്കിരയായ കെവിന്റെ കൊലക്കേസിലെ രണ്ടു പ്രതികളെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസില്‍ പിടിയിലായ ഇഷാന്‍ എന്നിവരെയാണ് പുറത്താക്കിയത്.
കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും യഥാര്‍ഥ പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ ഘടകം അറിയിച്ചു. നേരത്തേ, സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലന്‍ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരേ ഡിവൈഎഫ്‌ഐ നടപടിയെടുത്തത്.
അതേസമയം, വൈഹനം ഓടിച്ചയാളുടെ രാഷ്ട്രീയം പറയുന്നവര്‍ എന്ത് കൊണ്ട് മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ചോദിക്കുന്നു. മുഖ്യപ്രതിയായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് വിവരം.

Keywords: Kerala, Kottayam, News, Murder, Trending, Accused, DYFI, Politics, Case, Love, Kevin Murder case: 2 accused have been expelled from the DYFI
Powered by Info News For You

Comments
Post a Comment