എസ്.കെ.എസ്.എസ്.എഫ് ജില്ലാ സഹചാരി സമിതി 'മീറ്റ് ടൂ മീറ്റ്' സംഗമം നടത്തി

 
ചെര്‍ക്കള (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ സഹചാരി സമിതിയുടെ ആഭിമുഖ്യത്തില്‍ മേഖലാ- ക്ലസ്റ്റര്‍- ശാഖാ സഹചാരി സെക്രട്ടറിമാരുടെ സംയുക്ത യോഗം 'മീറ്റ് ടു മീറ്റ്' ന്യൂ ബേവിഞ്ചയിലെ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നടന്നു. ജില്ലാ ചെയര്‍മാന്‍ റംഷീദ് കല്ലൂരാവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ വിഷയാവതരണം നടത്തി. 
 
റാഷിദ് ഫൈസി പെരുമ്പട്ട, ലത്തീഫ് മൗലവി ചെര്‍ക്കള, അന്‍വര്‍ തുപ്പക്കല്‍, അബ്ദുല്‍ ഖാദര്‍ മൗലവി പുണ്ടൂര്‍, മുഹമ്മദ് അലി ഗുണാജെ, പി.എ അഹമ്മദ് എ.പി സര്‍ക്കിള്‍, എ. മുഹമ്മദ് ആഷിഖ്, മുജീബ് ബദ്രിയ, മുഹമ്മദ് ബെളിഞ്ചം, ബി.ഐ മുഹമ്മദ് ഷക്കീര്‍, എം.കെ സഫീര്‍ ആറങ്ങാടി, മുഹമ്മദ് അറഫാത്ത് പൂച്ചക്കാട്, സൂപ്പി മവ്വല്‍, കെ.എം സഈദ് അന്‍വര്‍ കുമ്പഡാജെ, അഷ്റഫ് നെല്ലിക്കട്ട, അബ്ദുല്‍ ഹക്കീം അറന്തോട്, എസ്.എം റഫീഖ്, മുസ്തഫ പുളിക്കൂര്‍ പള്ളം, അബൂ തുപ്പക്കല്‍, സനാഫ് സി.എച്ച് ചാത്തപ്പാടി, അസീസ് പട്‌ലടുക്ക, സിദ്ധീഖ് യമാനി കറുവത്തടുക്ക, കെ.എ സുബൈര്‍, മഹറൂഫ് അണങ്കൂര്‍, ശിഹാബ് അണങ്കൂര്‍, അബ്ദുല്ല ആലൂര്‍ സംബന്ധിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?