യുവതിയെ തീവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും മാതാവും അറസ്റ്റില്‍; തെളിവായത് മരണമൊഴി
തൃശ്ശൂര്‍: (www.kvartha.com 17.05.2018) യുവതിയെ തീവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍. ദേശമംഗലത്തെ റിനിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ കേസിലാണ് അറസ്റ്റ്. റിനിയുടെ ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നായിരുന്നു റിനിയുടെ മൊഴി.
Keywords: Kerala, Thrissur, News, Arrested, Murder case, Women, Burnt, 2 accused arrested on murder case

Powered by Info News For You

Comments
Post a Comment