മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2018) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാലോം കണ്ണീര്‍വാടിയിലെ ഗോപി- നാരായണി ദമ്പതികളുടെ മകള്‍ സുനിത (23)യാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച സുനിതയെ പരിയാരം മെഡിക്കല്‍ കോളജിലും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഏക സഹോദരന്‍ സുരേഷ്.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഏക സഹോദരന്‍ സുരേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Woman, died, Woman died after Jaundice < !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Woman, died, Woman died after Jaundice < !- START disable copy paste -->
Powered by Info News For You

Comments
Post a Comment