മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: (www.kvartha.com 09.05.2018) മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനാണ് സന്ദേശമയച്ചത്. മാഹിയില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഇതിനെ തുടര്‍ന്ന് വന്‍ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്ത സംഭവത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച്ചയാണ് സി പി എം പ്രവര്‍ത്തകന്‍ ബാബുവിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ ആര്‍ എസ് എസ് പര്വര്‍ത്തകന്‍ ഷമോജും വെട്ടേറ്റ് മരിച്ചിരുന്നു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സി പി എമ്മും ആര്‍ എസ് എസും ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Kannur, Murder, Governor, Report, P Sadashivam, Political Murders In mahi; governor Demanded Report

Powered by Info News For You

Comments
Post a Comment