ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി: എച്ച് ഡി കുമാരസ്വാമി

ബംഗലൂരു: (www.kvartha.com 16.05.2018) ഭരണഘടന അനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല ഉറപ്പ് നല്‍കിയതായി ജെഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചാലോ എന്ന ചോദ്യത്തിന് നമുക്ക് നോക്കാം എന്ന മറുപടിയാണ് കുമാരസ്വാമി നല്‍കിയത്.

National, HD Kumaraswamy, Governor

രാജ്ഭവനില്‍ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാര സ്വാമി. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സ്ഥാപിക്കുന്ന രേഖകള്‍ കുമാരസ്വാമി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: After meeting the governor, HD Kumaraswamy expressed hope that the governor will follow the Constitution in coming to a decision. When asked that what will the JD(S) do if the governor invites BS Yeddyurappa, Kumaraswamy said "let's see".

Keywords: National, HD Kumaraswamy, Governor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?