ബൈക്കില്‍ മിനിലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു

തിരുവനന്തപുരം: (www.kvartha.com 09.05.2018) ബൈക്കില്‍ മിനിലോറിയിടിച്ച് മൂന്നു പേര്‍ മരിച്ചു. തിരുവനന്തപുരം ജില്ലയില്‍ പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത മണ്ണ് സ്‌കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്ലോക്ക് നമ്പര്‍ 2ല്‍ മധു(53), അയല്‍വാസിയായ ഷാജി (37) എന്നിവരാണ് മരിച്ചത്.ത ിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ പാലോട് ഇലവുപാലം ഭാഗത്തു വച്ചായിരുന്നു അപകടം.

ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷ് അപകടസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. മധുവിനേയും ഷാജിയേയും ഓടിക്കൂടിയവര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kerala, Thiruvananthapuram, News, Accident, Death, Bike, Mini Lorry, Palod, Bike accident in Thiruvananthapuram; 3 dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Accident, Death, Bike, Mini Lorry, Palod, Bike accident in Thiruvananthapuram; 3 dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?