ഷൂട്ടിങ്ങിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവസംവിധായകന്‍ മരിച്ചു

മംഗലാപുരം: (www.kvartha.com 31.05.2018) ഷൂട്ടിംഗിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവ സംവിധായകന്‍ മരിച്ചു. പ്രശസ്ത കന്നട സംവിധായകനായ സന്തോഷ് ഷെട്ടിയാണ് മരിച്ചു. മംഗലാപുരത്തെ എര്‍മൈ വെളളച്ചാട്ടത്തില്‍ ചിത്രീകരണത്തിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 20 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്കാണ് സന്തോഷ് തെന്നി വീണത്. സഹപ്രവര്‍ത്തകരായ 4 പേര്‍ക്കൊപ്പമാണ് സന്തോഷ് വെള്ളച്ചാട്ടത്തിനടുത്തെത്തിയത്.

National, Karnataka, Mangalore, News, Cinema, Director, Death, 'Kanasu' film director dies in waterfall shoot

കനസ് കണ്ണ് എന്ന ആദ്യത്തേതും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുമായ ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സംവിധായകനാണ് സന്തോഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Karnataka, Mangalore, News, Cinema, Director, Death, 'Kanasu' film director dies in waterfall shoot


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?