ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; ഒരാള്‍ മരിച്ചു
തൃശ്ശൂര്‍: (www.kvartha.com 27.05.2018) ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചാലക്കുടിയിലാണ് അപകടം നടന്നത്. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്റെ മകന്‍ ശ്രീമോന്‍(15) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന അനുമോന് (18) ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, bike, Accident, Wall, Chalakkudy, Death, Injured, Bike accident; 1 dead

Powered by Info News For You

Comments
Post a Comment