പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, വിജയക്കൊടി പാറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: (www.kvartha.com 17.05.2018) പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യമൊട്ടാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു പശ്ചിമബംഗാളിലേത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 2400ലധികം പഞ്ചായത്ത് സീറ്റുകള്‍ തൃണമൂല്‍ സ്വന്തമാക്കിയിട്ടുണ്ട്. ബിജെപി 386 സീറ്റിലും സിപിഎം 94 സീറ്റിലും വിജയിച്ചു.


ഇലക്ഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2467 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചപ്പോള്‍ 2863 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപി 231 സീറ്റിലും സിപിഎം 163 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 33 സീറ്റില്‍ വിജയിച്ചപ്പോള്‍ 55 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

ഏവരെയും ഞെട്ടിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 158 സീറ്റ് സ്വന്തമാക്കിയപ്പോള്‍ 163 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, West Bengal, Congress, Win, Panchayath, Election, Trinamool congress, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?