ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; മാതാവും എട്ടു മാസം പ്രായമുള്ള കുട്ടിയും മരിച്ചു
മലപ്പുറം: (www.kvartha.com 03.05.2018) ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് മാതാവും കുട്ടിയും മരിച്ചു. പാലാട് സ്വദേശി അന്‍ഷാദിന്റെ ബാര്യ നിഷിത (28), എട്ടുമാസം പ്രായമുള്ള മകള്‍ നിദ ഫാത്തിമ എന്നിവരാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് അപകടം. എടക്കരക്കടുത്ത് പാലാട് വെച്ച് കര്‍ണാടക ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
സ്‌കൂട്ടറിലുണ്ടായിരുന്ന നിഷിതയുടെ മറ്റൊരു മകള്‍ ഹംന ഫാത്തിമക്കും ഭര്‍തൃ പിതാവ് മുഹമ്മദലിക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Malappuram, Accident, bus, Mother, Daughter, Death, Scooter, Injured, Mother and 8 Months Old Child Dead In Accident

Powered by Info News For You

Comments
Post a Comment