നാലുവയസുകാരിയെ മാതാവ് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി

കോഴിക്കോട്: (www.kvartha.com 16.05.2018) നാല് വയസുകാരിയെ മാതാവ് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ടോടെ കോഴിക്കോട് നാദാപുരത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നാദാപുരം സ്വദേശിനിയായ സഫൂറയാണ് മകളെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്.

ഇളയ കുട്ടിയെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി. കൊലപാതകത്തിനുപിന്നിലെ കാരണം വ്യക്തമല്ല.

Kerala, Kozhikode, News, Child, Murder, Mother, Bucket, Mother killed her hild In kozhikode

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Child, Murder, Mother, Bucket, Mother killed her hild In kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?