ബ്ലാസ്റ്റേര്‍സ് താരങ്ങള്‍ വിദഗ്ദ്ധ പരിശീലനത്തിനായി ഫിന്‍ലാന്‍ഡിലേക്ക്; ഐ എസ് എല്‍ അഞ്ചാം സീസണിന് മാസങ്ങള്‍ക്ക് മുമ്പേ മഞ്ഞപ്പടയുടെ പടപ്പുറപ്പാട്

കൊച്ചി: (www.kvartha.com 31.05.2018) കഴിഞ്ഞ സീസണിലെ പതനത്തിന് കണക്കുതീര്‍ക്കാന്‍ അഞ്ചാം സീസണിലേക്ക് താരങ്ങളെ വിദേശ പരിശീലനത്തിനയച്ച് കേരളാ ബ്ലാസ്റ്റേര്‍സിന്റെ പടപ്പുറപ്പാട്. യുവതാരങ്ങളായ കെ പ്രശാന്ത്, ലോകെന്‍ മീട്ടെയ് എന്നിവരെയാണ് ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് വിദഗ്ദ്ധ പരിശീലനത്തിനായി വിദേശത്തേക്ക് അയച്ചത്.

ഫിന്‍ലാന്‍ഡിലെ മുന്‍നിര ക്ലബായ സിയനാ ജുവാന്‍ ജാല്‍ക്കാപല്ലൊകൊറോ (എസ്ജെകെ) യിലേക്കാണ് താരങ്ങളെ പരിശീലനത്തിനായി അയച്ചിരിക്കുന്നത്. ജൂലൈ ഒന്നു വരെയാണ് പരിശീലനം.

Kerala, News, Sports, Football, Kerala Blasters, Practice, p Prasanth, Loken Meetei, Blasters sent 2 players to Finland for practice

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Sports, Football, Kerala Blasters, Practice,  Prasanth, Loken Meetei, Blasters sent 2 players to Finland for practice


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?