ജര്‍മ്മന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; മാനുവല്‍ ന്യൂയര്‍ ലോകകപ്പിന് പൂര്‍ണ്ണ ഫിറ്റെന്ന് കോച്ച് ജോക്വിം ലോ

ബെര്‍ലിന്‍: (www.kvartha.com 25.05.2018) ജര്‍മ്മന്‍ ആരാധകര്‍ക്ക് ഒരു ആശ്വാസവാര്‍ത്താ. ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ പരിക്കില്‍ മുക്തനായെന്ന വാര്‍ത്തയാണ് ജര്‍മ്മന്‍ ആരാധകര്‍ക്ക് ആശ്വാസമായി മാറുന്നത്. ന്യൂയര്‍ പരിക്കില്‍ നിന്ന് മോചിതനായെന്ന വാര്‍ത്ത കോച്ച് ജോക്വിം ലോ സ്ഥിരീകരിച്ചു. കാലിന് പരിക്കേറ്റ ന്യൂയര്‍ ഈ സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു.

സ്വീഡന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എഫിലാണ് ജര്‍മ്മനി ലോകകപ്പില്‍ മാറ്റുരക്കുന്നത്.

Sports, News, Fifa, World Cup, Football, Football Player, Germany, Manuel neuer free from injury

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Fifa, World Cup, Football, Football Player, Germany, Manuel neuer free from injury


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?