ലൈംഗികാപവാദം; ഇക്കൊല്ലം സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഇല്ല

സ്റ്റോക്ഹോം: (www.kvartha.com 04.05.2018) സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇക്കൊല്ലം നല്‍കില്ല. നോബേല്‍ പുരസ്‌കാര ദാതാക്കളായ സ്വീഡിഷ് അക്കാദമി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക, സാമ്പത്തിക ആരോപണങ്ങളെത്തുടര്‍ന്ന് ഇക്കൊല്ലം അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇതാദ്യമായാണ് നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം വേണ്ടെന്നുവയ്ക്കുന്നത്.

അക്കാദമിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേറ്റിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ പുരസ്‌കാരം നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

World, News, Award, Nobel Prize For literature, Swedish Academy, Sweden, Stockholm, Abuse, Allegation, Nobel prize in literature 2018 cancelled after sexual assault scandal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Award, Nobel Prize For literature, Swedish Academy, Sweden, Stockholm, Abuse, Allegation, Nobel prize in literature 2018 cancelled after sexual assault scandal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?