പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 97ാം സ്ഥാനത്ത്; ഒന്നാമത് ജര്‍മ്മനി

ന്യൂഡല്‍ഹി: (www.kvartha.com 18.05.2018) പുതുക്കിയ ഫിഫ ഇന്ത്യ രണ്ടു സ്ഥാനം മുന്നോട്ടുകയറി 97ാം സ്ഥാനത്ത്. മാര്‍ച്ചില്‍ 99-ാം റാങ്കിലായിരുന്നു ഇന്ത്യ. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇന്ത്യ ലോകറാങ്കിങ്ങില്‍ ആദ്യ നൂറില്‍ ുല്‍പ്പെടുന്നത്.

ജര്‍മനിയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബ്രസീല്‍, ബെല്‍ജിയം എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അര്‍ജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.

World, National, Sports, News, Football, Fifa, Ranking, New Delhi, India, FIFA Rankings: India continue top-100 run, maintain 97th position.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, National, Sports, News, Football, Fifa, Ranking, New Delhi, India, FIFA Rankings: India continue top-100 run, maintain 97th position.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?