ദുബൈയുടെ പ്രൗഡിയേറ്റി 800കോടിയുടെ പാലം വരുന്നു


ദുബൈ (www.evisionnews.co): 800കോടി രൂപ മുടക്കി ദുബായില്‍ ക്രീക്കിന് മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ കോറിഡോര്‍ പ്രോജക്ടിന്റെ ഭാഗമായാണ് പാലം പണിയുന്നത്. 295 മീറ്റര്‍ നളീമുള്ള പാലത്തിന്റെ 150 മീറ്റര്‍ ദുബായ് ക്രീക്കിന് മുകളിലൂടെയാണ്. ഇരു വശങ്ങളിലും ആറുവരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 ഉയരമാണ് പാലത്തിന് ഉണ്ടാകുക. ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പ്പന ചെയ്തിക്കുന്നത്. 2,400 ടണ്‍ സ്റ്റീല്‍ പാലം പണിയ്ക്കായി ഉപയോഗിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?