7 വയസ്സുകാരിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് മുങ്ങിയ മലയാളി വിമാനത്താവളത്തില്‍ പിടിയില്‍
നെടുമ്ബാശ്ശേരി : (www.kvartha.com 19.05.2018) ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പയ്ക്കല്‍ അനൂപ് തമ്പി (31) ആണ് പോലീസ് പിടിയിലായത്. പ്രതിയെ പിടികൂടാനായി വിമാനത്താവളത്തില്‍ തെരച്ചില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയെ തിരിച്ച് നാട്ടില്‍ വരുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Molestation, Case, Accused, Arrested, Airport, Kochi, Nedumbassery Airport, Molestation case: accused held at airport.
Keywords: Kerala, News, Molestation, Case, Accused, Arrested, Airport, Kochi, Nedumbassery Airport, Molestation case: accused held at airport.
Powered by Info News For You

Comments
Post a Comment