ഹയര്‍സെക്കന്‍ഡറി ഫലം: കാസര്‍കോട് ജില്ലയില്‍ വിജയ ശതമാനം 79.54
കാസര്‍കോട്: (www.kasargodvartha.com 10.05.2018) 2018 മാര്‍ച്ചില്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയില്‍ ജില്ലയില്‍ 79.54 ശതമാനം പേര്‍ വിജയിച്ചു. മുന്‍വര്‍ഷമിത് 79.23 ശതമാനമായിരുന്നു. 105 സ്‌കൂളുകളില്‍ നിന്നായി 14,146 പേര്‍ പരീക്ഷയെഴുതിയതില്‍ 11252 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 497 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ജില്ലയില്‍ ഓപ്പണ്‍ സ്‌കൂളില്‍ 2012 പേര്‍ പരീക്ഷയെഴുതിയതില്‍ 786 പേര്‍ വിജയിച്ചു. 39.07 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്തൊട്ടാകെ പരീക്ഷയെഴുതിയ 29,174 വിദ്യാര്‍ഥികളില്‍ 80.32 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, plus-two, Result, Distribution, Education, High secondary Examination Result; 79.54 percent for Kasaragod
Keywords: Kasaragod, Kerala, News, plus-two, Result, Distribution, Education, High secondary Examination Result; 79.54 percent for Kasaragod
Powered by Info News For You

Comments
Post a Comment