'ഹലാല്‍ ഇറച്ചി' എന്നെഴുതിയ ബോക്‌സിലാക്കി മയക്കുമരുന്ന് കടത്ത്; പിടികൂടിയത് 700 കിലോ കൊക്കെയ്ന്‍

അള്‍ജിയേഴ്‌സ്: (www.kvartha.com 31.05.2018) ഹലാല്‍ ഇറച്ചി എന്നെഴുതിയ ബോക്‌സിലാക്കി കണ്ടെയ്‌നര്‍ കപ്പലില്‍ കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പിടികൂടി. 700 കിലോഗ്രം കൊക്കെയ്‌നാണ് പിടികൂടിയത്. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് സംഭവം.

ബ്രസീലില്‍ നിന്നും സ്പെയിനിലെ വലന്‍സിയയിലേക്ക് ഫ്രോസണ്‍ മാംസം കൊണ്ടുവരുന്ന കണ്ടെയ്നര്‍ കപ്പലില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ലൈബീരിയന്‍ രജിസ്‌ട്രേഷനുള്ള കപ്പലാണ് പിടിയിലായത്.

World, News, Drugs, Crime, Algeria, Algiers, Ship, Cocaine, Algeria seizes 700kg of cocaine on container ship

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Drugs, Crime, Algeria, Algiers, Ship, Cocaine, Algeria seizes 700kg of cocaine on container ship


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?