റമദാന്‍: ദുബൈ ഭരണാധികാരി 700 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയച്ചു

ദുബൈ: (www.kvartha.com 16.05.2018) റമദാന് മുന്നോടിയായി ദുബൈ ഭരണാധികാരിയും യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 700 തടവുകാരെ വിട്ടയച്ചു. വിവിധ രാജ്യക്കാരേയാണ് വിട്ടയച്ചത്.

Gulf, UAE, Ramadan

ഷെയ്ഖ് മുഹമ്മദിന്റെ നടപടി സമൂഹത്തെ പോസ്റ്റീവ് ആയി സ്വാധീനിക്കുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ എസ്സാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ദുബൈ പോലീസിന്റെ സഹായത്തോടെയാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Dubai: His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, has ordered the release of 700 prisoners of different nationalities from Dubai’s correctional and punitive establishments ahead of Ramadan.

Keywords: Gulf, UAE, Ramadan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?