അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒരു വര്‍ഷത്തിനിടെ 70 ശതമാനം വിലവര്‍ധന! ഇന്ത്യന്‍ വിപണിയില്‍ എണ്ണവില വീണ്ടും കുതിക്കും
ലണ്ടന്‍: (www.kvartha.com 16.05.2018) അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. നിലവില്‍ ബാരലിന് 79.22 ഡോളറിലേക്കെത്തിയിരിക്കുന്ന എണ്ണവില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ കുതിപ്പ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നാണ് സൂചന.
എണ്ണകയറ്റുമതിയില്‍ ഇറാനു മേല്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന സൂചനയാണ് എണ്ണവില വര്‍ധനവിനിടയാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്ണവില 70 ശതമാനം കൂടിയിരുന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവന്നതാണ് വില കുതിക്കാനിടയാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, London, News, Crude Oil, Price, Business, Iran, america, Dollar, international market, Oil price hike in international market

Powered by Info News For You

Comments
Post a Comment