ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ്: കെ.വി.ആര്‍ കാര്‍സ് കാസര്‍കോട് ജില്ലയില്‍ ടോപ് 5ല്‍

 
കാസര്‍കോട്ടെ കാര്‍ പ്രേമികളുടെ സ്വപ്നകേന്ദ്രമാണ് കെ.വി.ആര്‍ എന്ന സ്ഥാപനം. മാരുതി (ebiz.evisionnews.co)സുസുക്കികാറുകളുടെ അംഗീകൃത ഡീലറായാണ് കെ.വി.ആര്‍ പ്രവര്‍ത്തിക്കുന്നത്. 1956 ല്‍ ബാലന്‍ പി നായര്‍ തുടക്കംകുറിച്ച കെ വി ആര്‍ ഓട്ടോ കാര്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് മക്കളായ സുഭാഷ് നായരുടെയും ഷിബുനായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച വില്‍പ്പനാന്തര സേവനവും മികച്ച കസ്റ്റമര്‍ സേവനവുമാണ് കെവിആറിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
മികച്ച സേവനത്തിന് നിരവധി അംഗീകാരങ്ങളും കെവിആറിനെ തേടിയെത്തിയിട്ടുണ്ട്. 2005 ല്‍ കാസറഗോഡ് അണങ്കൂരില്‍ തുടങ്ങിയ കെ വി ആര്‍ കാര്‍സ് ഇന്ന് ജില്ലയില്‍ കാര്‍ വില്‍പ്പന രംഗത്ത് റെക്കോര്‍ഡ് നേട്ടമാണ് കെവിആര്‍ ഇതിനകം തന്നെ സ്വന്തമാക്കിയിരിക്കുന്നത്. (ebiz.evisionnews.co)സേവനങ്ങളില്‍ സംതൃപ്തരായ ഉപഭോക്താള്‍ തന്നെയാണ് ഈ നേട്ടത്തിന് പിന്നില്‍. മികച്ച വില്‍പ്പനാന്തര സേവനം നല്‍കുന്നതിനാല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ തന്നെ കൂടുതല്‍ കസ്റ്റമേഴ്സിനെ കെവിആറിലെത്തിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. മാരുതി സുസുകിയിടെ എറ്റവും കൂടുതല്‍ കാറുകള്‍ ജില്ലയില്‍ വിറ്റഴിക്കുന്നത് കെ വി ആര്‍ മാത്രമാണ് ജനങ്ങളില്‍ നിന്നുള്ള ഈ അംഗീകാരം തന്നെയാണ് കാര്‍ എന്നാല്‍ കെ വി ആര്‍ എന്ന് ആളുകളുടെ മനസ്സില്‍ തറച്ചിരിക്കുന്നത് .


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?