ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഗോള്‍ഡ് ആന്റ് ഡയമണ്ട്): ഗോള്‍ഡ് കിംഗ് കാസര്‍കോട് ജില്ലയില്‍ ടോപ് 5ല്‍
സ്വര്‍ണ്ണ വ്യാപാര രംഗത്ത് അടയാളമായി ഇന്ന് ഗോള്‍ഡ് കിംഗ് മാറിയിരിക്കുകയാണ്. 2002 ല്‍ ഉപ്പള ടൗണില്‍ ആരംഭിച്ച ഗോള്‍ഡ് കിംഗിന് കുമ്പള, മുടിപ്പ(കര്‍ണാടക) എന്നിവിടങ്ങളിലും ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നു. 2500 സ്‌ക്വയര്‍ ഫീറ്റില്‍ മംഗലാപുരത്ത് വിശാലമായ ഷോറൂമിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. ഉപ്പളയില്‍ അതിവിശാലമായ പാര്‍ക്കിംകോടു കൂടിയുള്ള വിലിയ ഷോറൂമിന്റെ പണിയും നടന്നുകൊണ്ടിരിക്കുന്നു. സത്യസന്ധമായ ബിസിനസിലൂടെ മാത്രമെ സ്വര്‍ണ്ണ വ്യാപാര രംഗത്ത് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മനസിലാക്കി.
ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി ഹനീഫാണ് ഗോള്‍ഡ് കിംഗ് എന്ന ജനകീയ സ്വര്‍ണ്ണ വ്യാപാരത്തിന് തുടക്കമിട്ടത്. തലമുറകളായി തന്നെ ബിസിനസ് പാരമ്പര്യം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വ്യക്തിത്വമാണ് മുഹമ്മദ് ഹനീഫ്.ഉപ്പളയില്‍ തന്റെ സ്ഥാപനത്തില്‍ ഉടമസ്ഥനായ ഹനീഫ് തന്നെയാണ് വ്യാപാരം നിയന്ത്രിക്കുന്നത്.ഹനീഫ് സ്ഥാപനത്തില്‍ ഉള്ളത് കൊണ്ട് വ്യക്തി ബന്ധം കൊണ്ട് ധാരളം പേര്‍ സ്ഥാപനത്തില്‍ എത്തിച്ചേരുന്നു. ജില്ലയില്‍ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണ്ണ വ്യാപാരം നടത്തിയ ഗോള്‍ഡ് കിംഗിനെ ജനകീയമായ സ്ഥാപനമാക്കുന്നത്.ഹനീഫ് എന്ന സ്വര്‍ണ്ണ വ്യാപരത്തിന്റെ രാജാവ് വഹിച്ച പങ്ക് വലുതാണ്. വിശ്വസ്തതയും സത്യസന്ധതയുമാണ് ബിസിനസ് രംഗത്തെ മുഖമുദ്രയെന്ന് ഗോള്‍ഡ് കിംഗ് തെളിയിച്ചിരിക്കുന്നു. ഫാത്തിമത്ത് സാഹിദയാണ് ഭാര്യ. മക്കള്‍: അഹമ്മദ് ഷിനാഫ്, സുലൈഖ സന, മുഹമ്മദ് അമീന്‍.
Powered by Info News For You

Comments
Post a Comment